വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റി

276

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച്‌ ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ട്. ഡി.ജി.പി ലോക്നാഥ് ബെഹ്റക്കാണ് വിജിലന്‍സിെന്‍റ അധിക ചുമതല നല്‍കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY