സർട്ടിഫിക്കറ്റ് കോഴ്‌സ്-ഇൻ-ഫാർമസി (ഹോമിയോ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

151

2018 ഡിസംബറിൽ നടന്ന സർട്ടിഫിക്കറ്റ് കോഴ്‌സ്-ഇൻ-ഫാർമസി (ഹോമിയോ) കോഴ്‌സിന്റെ റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം ചുവടെ:

ഡിസ്റ്റിംഗ്ഷൻ:- രജി. നമ്പർ: 296. ഫസ്റ്റ് ക്ലാസ്:- രജി. നമ്പർ: 225, 227, 228, 230, 233, 234, 235, 237, 238, 239, 240, 241, 242, 243, 244, 246, 247, 248, 249, 250, 251, 252, 256, 257, 258, 260, 261, 262, 265, 266, 270, 271, 273, 274, 275, 276, 278, 279, 281, 282, 284, 286, 287, 288, 290, 291, 292, 293, 294, 297, 298, 302, 303, 304, 305, 306, 307, 309, 310, 311, 312, 313. സെക്കന്റ് ക്ലാസ്:- രജി. നമ്പർ: 254, 259, 267, 283, 299, 300, 314.

പുനർമൂല്യനിർണയത്തിന് ഓരോ പേപ്പറിനും 500 രൂപ വീതം ഏപ്രിൽ 30ന് മുമ്പ് അടയ്ക്കണം. മാർക്ക് ലിസ്റ്റുകൾ ഏപ്രിൽ 16 മുതൽ നൽകും. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 500 രൂപ അടയ്ക്കണം.

NO COMMENTS