എന്‍ജിന്‍ തകരാര്‍ : എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം തിരിച്ചിറക്കി

187

മംഗളൂരു : എന്‍ജിന്‍ തകരാര്‍ കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം തിരിച്ചിറക്കി. ദോഹയിലേക്ക് പറന്ന വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം പുറപ്പെട്ട് അരമണിക്കൂറിന് ശേഷം എന്‍ജിന്‍ തകരാര്‍ കണ്ടെത്തുകയും വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയാണുമുണ്ടായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.