വിഴിഞ്ഞം ആഴിമലയില്‍ കടലില്‍ വീണ്​ പെണ്‍കുട്ടിയെ കാണാതായി

244

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയില്‍ കടലില്‍ വീണ്​ പെണ്‍കുട്ടിയെ കാണാതായി. നരുവാമൂട്​ സ്വദേശിനി ശരണ്യയെയാണ്​ കാണാതായത്​. തീരദേശ പൊലീസ്​ തെരച്ചില്‍ തുടരുകയാണ്​.

NO COMMENTS

LEAVE A REPLY