തമിഴ് നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു

262

ചെന്നൈ: തമിഴ് നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു. 71 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ആയിരത്തിലധികം തമിഴ് സിനിമകളില്‍ അഭിനയിച്ചു. നാല്‍പ്പതിലധികം മലയാള ചിത്രങ്ങളിലും അഭിനയിച്ച്‌ ശ്രദ്ധ നേടി.

NO COMMENTS

LEAVE A REPLY