ഔറംഗബാദ്-ഹൈദരാബാദ് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

254

ഹൈദരാബാദ്: കര്‍ണാടകയില്‍ ഔറംഗബാദ്-ഹൈദരാബാദ് പാസഞ്ചര്‍ ട്രെയിനിന്റെ മൂന്നു ബോഗികള്‍ പാളം തെറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ കര്‍ണാടകയിലെ കലാഗ്പൂര്‍ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു.

NO COMMENTS

LEAVE A REPLY