ആ​ന്‍​ഡ​മാ​ന്‍ ദ്വീ​പി​ല്‍ ഭൂചലനം

173

പോ​ര്‍ട്ട് ബ്ലെ​യ​ര്‍ : ആ​ന്‍​ഡ​മാ​ന്‍ ദ്വീ​പി​ല്‍ ഭൂചലനം. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.19 ന് റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 4.7 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണുണ്ടായത്. സംഭവത്തില്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

NO COMMENTS