തലശ്ശേരി പുന്നോളില്‍ അമ്മയും കുട്ടിയും ട്രെയിന്‍ തട്ടി മരിച്ചു

204

കണ്ണൂര്‍: തലശ്ശേരി പുന്നോളില്‍ അമ്മയും കുട്ടിയും ട്രെയിന്‍ തട്ടി മരിച്ചു. ഒരു കുട്ടിക്ക് ഗുതുരമായി പരിക്കേറ്റു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
തിരുവനന്തപുരം – മംഗളുരു പരശുറാം എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്.

NO COMMENTS

LEAVE A REPLY