കവി തിരുനല്ലൂർ കരുണാകരൻ അനുസ്മരണ സമ്മേളനവും 17-ാം ചരമ വാർഷികവു൦

15

മലയാളത്തിന്റെ പ്രിയ കവി തിരുനല്ലൂർ കരുണാകരൻ അനുസ്മരണ സമ്മേളനവും പതിനേഴാം ചരമ വാർഷികവു൦ ജൂലായ് 5 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് പൂജപ്പുര അച്യുതമേനോൻ സെന്ററിൽ നടക്കുന്നു.

അനുസ്മരണ സമ്മേളനം പ്രൊഫ വിശ്വമംഗലം സുന്ദരേശൻ ഉദ്ഘാടനം ചെയ്യു൦. 4 മണി മുതൽ ശ്രീ ജയപാലൻ കാര്യാട്ടിന്റെ അദ്ധ്യക്ഷതയിൽ കവി സംഗമവും ഉണ്ടായിരിക്കുമെന്ന് പള്ളിച്ചൽ സുരേഷ് (സെക്രട്ടറി,തിരുനല്ലൂർ സാഹിത്യവേദി) അറിയിച്ചു

NO COMMENTS

LEAVE A REPLY