തൃശൂരിൽ കത്തികാട്ടി മൂന്നുകിലോ സ്വർണം കവർന്നു

210

തൃശൂർ∙ ഒല്ലൂരിലെ സ്വർണാഭരണ നിർമാണ ശാലയിൽ നിന്നു കൊണ്ടുപോവുകയായിരുന്ന സ്വർണം പിന്നാലെ എത്തിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി കവർന്നു. ബൈക്കിൽ സ്വർണവുമായി പോവുകയായിരുന്ന രണ്ടുപേരാണു കവർച്ചയ്ക്കിരയായത്. ഇവർ ആശുപത്രിയിലാണ്. ഒല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.

NO COMMENTS

LEAVE A REPLY