ഡിജിപി ജേക്കബ് തോമസിനെതിരെ അഴിമതി കേസ്.

130

തിരുവനന്തപുരം : തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നു വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും വാങ്ങിയത് 19 കോടിക്കാണ് എന്ന് എഫ് ഐ ആറില്‍ പറയുന്നു. ഹൈക്കോടതിയും വിജിലന്‍സും തള്ളിയ ആരോപണത്തിലാണ് വീണ്ടും കേസ് എടുത്തിരിക്കുന്നത്

NO COMMENTS