തലശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

176

കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം.ആളപായമില്ല. ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീകെടുത്തി.

NO COMMENTS

LEAVE A REPLY