ടെക്നോപാര്‍ക്ക് ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

184

തിരുവനന്തപുരം : തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി ആശയെയാണ് വാടക വീടിന്‍റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.

NO COMMENTS

LEAVE A REPLY