സുശീല്‍ ചന്ദ്ര സിബിഡിടി ചെയര്‍മാന്‍

276

ന്യൂഡല്‍ഹി • ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ സുശീല്‍ ചന്ദ്രയെ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന്റെ (സിബിഡിടി) ചെയര്‍മാനായി നിയമിച്ചു. മേയ് വരെയാണ് കാലാവധി.

NO COMMENTS

LEAVE A REPLY