സംസ്ഥാന മദ്യവർജ്ജന സമിതി പ്രസിഡന്റ് എം റസീഫിന്റെ അധ്യക്ഷതയിൽ ‘ ജസ്റ്റിസ് ശ്രീദേവി അനുസ്മരണവും സ്നേഹാദരവും ‘

337

തിരുവനന്തപുരം: സംസ്ഥാന മദ്യവർജ്ജന സമിതി പ്രസിഡന്റ് എം റസീഫിന്റെ അധ്യക്ഷതയിൽ ‘ ജസ്റ്റിസ് ശ്രീദേവി അനുസ്മരണവും സ്നേഹാദരവും ‘ മാർച്ച് 5 നു വൈകുന്നോരം 5 മണിക്ക് തിരുവനന്തപുരം പ്ലസ്സ് ക്ലബ് ഹാളിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവ്വഹിക്കും’ അതോടൊപ്പം തുറമുഖവകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യ അതിഥിയായി പങ്കെടുക്കുന്നു.എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ശ്രീ. മുഹമ്മദ് ഉബൈദ് ലഹരി വിരുദ്ധ സന്ദേശവും നൽകും.യോഗത്തോടനുബന്ധി ച്ച് ജസ്റ്റിസ് .ശ്രീദേവിയുടെ ഓർമ്മയി 3 പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു .ഇതോടൊപ്പം മദ്യവർജ്ജന സമിതി ലഹരിക്കെതിരെ നിർമ്മിക്കുന്ന ‘ മാ നി ഷാ ദാ ‘ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനവും നടത്തപ്പെടുന്നു.

NO COMMENTS