യെദ്യൂരപ്പ സ​ര്‍​ക്കാ​രി​നെ​തി​രെ കോ​ണ്‍​ഗ്ര​സും ജെ​ഡി​എ​സും സ​മ​ര്‍​പ്പി​ച്ച ഹർജി സു​പ്രീം​കോ​ട​തി പരിഹഗണിക്കുന്നു

200

കർണാടക: ബി.​എ​സ്.​ യെദ്യൂരപ്പ സ​ര്‍​ക്കാ​രി​നെ​തി​രെ കോ​ണ്‍​ഗ്ര​സും ജെ​ഡി​എ​സും സ​മ​ര്‍​പ്പി​ച്ച ഹർജി സു​പ്രീം​കോ​ട​തി പരിഹഗണിക്കുന്നു. സു​പ്രീം​കോ​ട​തി എ​ന്തു​നി​ല​പാ​ട് എ​ടു​ക്കു​മെന്നാണ് രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്നത്. കൂടാതെ മ​ന്ത്രി​സ​ഭ ഉണ്ടാ​ക്കാ​ന്‍ അ​വ​കാ​ശവാദ​മു​ന്ന​യി​ച്ചു യെദ്യൂരപ്പ 15നും 16നും ഗ​വ​ര്‍​ണ​ര്‍​ക്ക് ന​ല്കി​യ ക​ത്തു​ക​ളും കോടതി പരിശോധിക്കും. കോണ്‍ഗ്രസ്സ് ,ജെഡിഎസ് സഖ്യത്തിന് വേണ്ടി മനു അഭിഷേക് സിങ്വി ഹാജരാകും. മുകുള്‍ റോത്തഗിയാണ് ബിജെപിക്ക് വേണ്ടി ഹാജരാവുന്നത്.

NO COMMENTS