ജോലി നഷ്ടപ്പെട്ട മനോവിഷമത്തില്‍ അധ്യാപിക ജീവനൊടുക്കി

200

ന്യൂഡല്‍ഹി: ജോലി നഷ്ടപ്പെട്ട മനോവിഷമത്തില്‍ അധ്യാപിക ജീവനൊടുക്കി. ഡല്‍ഹിയിലെ നരേലയില്‍ ഹരിയാന സ്വദേശിയായ സാഗര്‍ ശര്‍മ എന്ന അധ്യാപികയാണു ജീവനൊടുക്കിയത്. സോനിപ്പട്ടിലെ തേസ്പൂര്‍ സ്വദേശിയാണു സാഗര്‍. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നു കുറച്ചു ദിവസമായി സാഗര്‍ കടുത്ത മനോവിഷമത്തിലായിരുന്നു എന്നു പരിചയക്കാര്‍ പോലീസിനു മൊഴി നല്‍കി. കുറച്ചു ദിവസമായി ഇവരെ പുറത്തേയ്ക്കു കാണാത്തതിനെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

NO COMMENTS

LEAVE A REPLY