സിസ്​റ്റര്‍ അഭയ കേസില്‍ വിചാരണക്ക്​ സ്​റ്റേ അനുവദിക്കാനാവില്ലെന്ന്​ ഹൈകോടതി

284

കൊച്ചി : സിസ്​റ്റര്‍ അഭയ കേസില്‍ വിചാരണക്ക്​ സ്​റ്റേ അനുവദിക്കാനാവില്ലെന്ന്​ ഹൈകോടതി. കേസില്‍ കുറ്റവിമുക്​തരാക്കണം എന്നാവശ്യപ്പെട്ട്​ ഒന്നാം പ്രതി ഫാദര്‍ തോമസ്​ ​കോട്ടൂരും മൂന്നാം പ്രതി സിസ്​റ്റര്‍ സെഫി എന്നിവര്‍ ​നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ്​ വിചാരണ സ്​റ്റേ ചെയ്യണമെന്ന്​ ആവശ്യപ്പെട്ടത്​. എന്നാല്‍ ഹരജിയില്‍ അടുത്ത മാസം ഒമ്ബതിന്​ വിശദമായ വാദം കേള്‍ക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ വിചാരണ സ്​റ്റേ ചെയ്യാനാവില്ലെന്നും ഹൈകോടതി വ്യക്​തമാക്കി.

NO COMMENTS