ഷാറൂഖ് ഖാനെ അമേരിക്കയിലെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു

254

ലൊസാഞ്ചൽസ് ∙ നടൻ ഷാറൂഖ് ഖാനെ അമേരിക്കയിലെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. സുരക്ഷാ പരിശോധനകൾക്കായാണ് ലൊസാഞ്ചൽസ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്. ട്വിറ്ററിലൂടെ ഷാറൂഖ് ഖാൻ തന്നെയാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്.

NO COMMENTS

LEAVE A REPLY