ചലച്ചിത്ര- സീരിയല്‍ നടി രേഖ മോഹനെ തൃശൂരിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

148

തൃശൂര്‍ • ചലച്ചിത്ര- സീരിയല്‍ നടി രേഖ മോഹനെ തൃശൂരിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദ്യാനപാലകന്‍, നീ വരുവോളം, യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.