ഓഹരി സൂചികകള്‍ നേട്ടത്തില്‍

182

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തിലാണ് തുടങ്ങിയതെങ്കിലും താമസിയാതെ നേട്ടത്തിലായി. സെന്‍സെക്സ് 41 പോയന്റ് നേട്ടത്തില്‍ 27957ലും നിഫ്റ്റി 21 പോയന്റ് ഉയര്‍ന്ന് 8637ലുമെത്തി. ബിഎസ്‌ഇയിലെ 1393 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 589 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, വേദാന്ത തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, സിപ്ല, ടിസിഎസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്, ഐടിസി, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY