കുണ്ടറയില്‍ പീഡനം: അമ്മ അടക്കം ഒമ്പത് പേര്‍ കസ്റ്റഡിയില്‍

231

കൊല്ലം: കുണ്ടറയില്‍ പത്തു വയസ്സുകാരി പീഡനത്തിനിരയായ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അമ്മയും ബന്ധുക്കളുമടക്കം ഒന്‍പതുപേര്‍ കസ്റ്റഡിയിലായെന്ന് റൂറല്‍ എസ് പി. രണ്ടു ഡി വൈ എസ് പി മാരുടെ നേതൃത്വത്തില്‍ 10 ടീമുകള്‍ അന്വേഷിക്കുന്നു. സൈബര്‍ സെല്ലിന്റെ പ്രത്യേക സംഘത്തിനും നേതൃത്വം നല്‍കിയിട്ടുണ്ട്. പൊലീസ് ജാഗ്രതയോടെ ആദ്യം അന്വേഷിച്ചില്ലെന്നത് വീഴ്ചയാണെന്നും റൂറല്‍ എസ് പി പറഞ്ഞു. കുട്ടിയുടെ അമ്മയും ബന്ധുക്കളും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY