ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

284

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 35 പോയന്റ് നേട്ടത്തില്‍ 28374ലിലും നിഫ്റ്റി 12 പോയന്റ് ഉയര്‍ന്ന് 8804ലിലുമെത്തി. ബിഎസ്‌ഇയിലെ 742 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 778 ഓഹരികള്‍ നഷ്ടത്തിലുമാണ്. അദാനി പോര്‍ട്സ്, ഐടിസി, ഇന്‍ഫോസിസ്, എല്‍ആന്റ്ടി, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഗ്രാസിം തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്സ്, എന്‍ടിപിസി, സണ്‍ ഫാര്‍മ, മാരുതി, ഡോ.റെഡ്ഡീസ് ലാബ്, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY