ബിഹാറില്‍ ജെ.ഡി.യു നേതാവ് വെടിയേറ്റ് മരിച്ചു

244

പട്ന : ബിഹാറില്‍ ജെ.ഡി.യു നേതാവ് വെടിയേറ്റ് മരിച്ചു. ബാര്‍ഹ് ജില്ലയിലെ ജെ.ഡി.യു ജനറല്‍ സെക്രട്ടറി മുകേഷ് സിംഗാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലൊയിരുന്നു സംഭവം. എന്നാല്‍, അക്രമിയെ കുറിച്ച്‌ പോലീസിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

NO COMMENTS

LEAVE A REPLY