തൃശൂരിലും വടകര മാതൃക ; ആർ എം പി ഐ

22

തൃശൂരിലു൦ വടകര മാതൃക ; ആർ എം പി ഐ

തൃശൂരിലും വടകര മാതൃക തന്നെ പിന്തുടരാനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ഭരണ മാറ്റത്തിനായി പ്രവർത്തിക്കലാണ് പ്രധാനമെന്നും
ആർ എം പി ഐ സംസ്ഥാന പ്രസിഡന്റ് ടി.എല്‍. സന്തോഷ് തളിക്കുളത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

ഇന്ത്യാമുന്നണിയുടെ ഭാഗമായിരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് പാർട്ടി പ്രവർത്തകരോടഭ്യർഥിച്ചു. ബിജെപി സർക്കാരിന്റെ കഴിഞ്ഞ 10 വർഷങ്ങള്‍ വഞ്ചനയാണ് കള്ളപ്പണം പിടിക്കുമെന്നു നുണ പറഞ്ഞു.

നോട്ടു നിരോധനം വഴി സ്വന്തം പണം ചെലവഴിക്കാ നനു വദിക്കാതെ ജനങ്ങളെ പട്ടിണിയിലാക്കി, തെരു വില്‍ നിർത്തിയെന്നു൦ സന്തോഷ് പറഞ്ഞു.

NO COMMENTS

LEAVE A REPLY