വയനാട് സീറ്റ് ബിജെപി ഏറ്റെടുക്കാന്‍ സാധ്യത.

167

വയനാട്: വയനാട് സീറ്റ് ബിജെപി ഏറ്റെടുക്കാന്‍ സാധ്യത. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന സൂചനയിലാണ് വയനാട് സീറ്റ് ഏറ്റെടുക്കാന്‍ ബിജെപി ഒരുങ്ങുന്നത്. രാഹുല്‍ വയനാട് സീറ്റില്‍ മത്സിക്കുകയാണെങ്കില്‍ ബജെപി സീറ്റ് ഏറ്റെടുക്കും. എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് ഇപ്പോള്‍ വയനാട് സീറ്റ് നല്‍കിയിരിക്കുന്നത്.

NO COMMENTS