മറൈന്‍ഡ്രൈവിലെ സദാചാരഗുണ്ടായിസം കേരളത്തിന് അപമാനമെന്ന് രമേശ് ചെന്നിത്തല

232

തിരുവനന്തപുരം: കൊച്ചി മറൈന്‍ഡ്രൈവിലെ സദാചാരഗുണ്ടായിസം കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൊലീസ് ഒത്താശയോടെ ക്രിമിനലുകള്‍ വിളഞ്ഞാടി. കേരളത്തില്‍ വേരില്ലാത്ത കടലാസു സംഘടനയാണ് ശിവസേന. പൊലീസിന്റെ വീഴ്ചയാണ് സംഭവിച്ചതെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY