കൊച്ചിയിൽ ഇന്ന് ഓട്ടോ-ടാക്സി പണിമുടക്ക്

186

കൊച്ചി: കൊച്ചിയിൽ ഇന്ന് ഓട്ടോ-ടാക്സി തൊഴിലാളികൾ പണിമുടക്കും. രാവിലെ ഒന്പതര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയാണ് പണിമുടക്ക്. ഓണ്‍ലൈന്‍ ടാക്‌സികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കുന്നത്.

NO COMMENTS

LEAVE A REPLY