വിദ്യുച്ഛക്തി എന്ന് ഒരു ഭാഷയിലും എഴുതാന്‍ അറിയാത്ത ആളാണ് സംസ്ഥാനത്തിന്‍റെ വൈദ്യുതി മന്ത്രിയെന്ന് ചെന്നിത്തല

223

ഹരിപ്പാട് : വൈദ്യുതി മന്ത്രി എം.എം.മണിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. വിദ്യുച്ഛക്തി എന്ന് ഒരു ഭാഷയിലും എഴുതാന്‍ അറിയാത്ത ആളാണ് സംസ്ഥാനത്തിന്‍റെ വൈദ്യുതി മന്ത്രി എം.എം. മണിയെന്ന് ചെന്നിത്തല പറഞ്ഞു. എം.എം. മണി പറയുന്ന കാര്യങ്ങള്‍ കേരളത്തിന് അപമാനമാണ്. ഇങ്ങനെ ഒരു മന്ത്രിയെക്കൊണ്ട് നാടിന് ഒരു പ്രയോജനവുമില്ലെന്നും ചെന്നിത്തല പറഞ്ഞു

NO COMMENTS

LEAVE A REPLY