അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഖത്തര്‍ സേനയുടെ പിടിയിലായി

169

ഖത്തറിന്റെ സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിന് അഞ്ച് ഇന്ത്യന്‍ മല്‍സ്യതൊഴിലാളികളെ തീരദേശ സേന പിടികൂടി. ബഹ്‌റൈനില്‍ നിന്നുള്ള മല്‍സ്യ ബന്ധന ബോട്ട് ഖത്തര്‍ സമുദ്രാതിര്‍ത്തി കടന്നപ്പോഴാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നാലുപേര്‍ കന്യാകുമാരി സ്വദേശികളാണ്. ജയിലിലേക്ക് മാറ്റിയ ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

NO COMMENTS

LEAVE A REPLY