ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

332

ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി രാജ്യത്തു താമസിക്കുന്ന വിദേശികള്‍ക്ക് ഇനി നിയമവിധേയമായി രാജ്യം വിടാം. സെപ്തംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നുവരെ ഇളവനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.