പുറ്റങ്ങല്‍ അപകടം : പൊലീസിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷണം വേണമെന്ന് നളിനി നെറ്റോ

224

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പൊലീസിന്റെ വീഴ്ചയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ. ഇക്കാര്യമാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഡിജിപിക്ക് കത്ത് നല്‍കി. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര സെക്രട്ടറിയുടെ കത്ത്.

NO COMMENTS

LEAVE A REPLY