എണ്ണക്കമ്ബനികളുടെ അവലോകന യോഗത്തിലാണ് വില പുതുക്കി നിശ്ചയിച്ചത്.
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും മാറ്റം. പെട്രോള്‍ ലിറ്ററിന് 58 പൈസ കൂട്ടിയപ്പോള്‍ ഡീസലിന് 31 പൈസകുറച്ചു. പുതുക്കിയ വില അര്‍ധരാത്രിമുതല്‍ നിലവില്‍ വന്നു. എണ്ണക്കമ്ബനികളുടെ അവലോകന യോഗത്തിലാണ് വില പുതുക്കി നിശ്ചയിച്ചത്.