ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

238

കോഴിക്കോട്: ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. നിയമങ്ങളെ യാന്ത്രികമായി വ്യാഖ്യാനിക്കുന്നത് ദൗർഭാഗ്യകരമാണ്. സൗമ്യ ട്രെയിനിൽ നിന്ന് ചാടിയതാണെന്ന് വാദത്തിനായി പറയാമെങ്കിലും അതിന് കാരണക്കാരനായ ആൾക്ക് ശിക്ഷ നൽകേണ്ടത് ജനാധിപത്യപരമായ ആവശ്യമാണെന്നും ശ്രീരാമകൃഷ്ണൻ കോഴിക്കോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY