സോളാര്‍ കേസ് : നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്ന ആളാണ് താനെന്ന് ഉമ്മന്‍ചാണ്ടി

245

തിരുവനന്തപുരം : നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്ന ആളാണ് താനെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. കമ്മീഷന്റെ റിപ്പോര്‍ട്ട് വരട്ടെ. റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

NO COMMENTS