കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ 34 പേര്‍ക്കു പരുക്കേറ്റു

207

കോട്ടയ്ക്കല്‍• ദേശീയപാതയിലെ പറമ്ബിലങ്ങാടിയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ 34 പേര്‍ക്കു പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ മൂന്നിനാണു കൊട്ടാരക്കരയില്‍നിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസും എതിരെ വന്ന ലോറിയും അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവര്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

NO COMMENTS

LEAVE A REPLY