വില്ലേജ് സര്‍പഞ്ചിനെ മാവോയിസ്റ്റുകള്‍ വെടിവച്ചുകൊന്നു

188

റായ്പുര്‍• പൊലീസിനു രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നുവെന്ന സംശയത്തില്‍ വില്ലേജ് സര്‍പഞ്ച് ഖേജന്‍ സോന്‍വാനി(45)യെ രാത്രി വീട്ടില്‍ കയറി മാവോയിസ്റ്റുകള്‍ വെടിവച്ചുകൊന്നു.ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയില്‍ ഖയ്രത്കാല ഗ്രാമത്തിലുള്ള രാകേഷിന്റെ വീട്ടിലേയ്ക്ക് ഇരച്ചുകയറിയ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY