കൊളത്തൂരിൽനിന്ന് മൂന്നു മണൽ തോണികൾ പിടികൂടി

216

കൊളത്തൂർ∙ കുന്തിപ്പുഴയിലെ മൂർക്കനാട് പള്ളിക്കടവിൽനിന്നും പൊലീസ് വീണ്ടും മൂന്നു മണൽ തോണികൾ പിടികൂടി. കഴിഞ്ഞ ദിവസങ്ങളിലായി അനധികൃത മണൽകടത്തിലേർപ്പെട്ട പത്തോളം തോണികൾ പിടികൂടിയിരുന്നു. ഇവ കടവിൽ വച്ചുതന്നെ ജെസിബി ഉപയോഗിച്ചു നശിപ്പിച്ചു

NO COMMENTS

LEAVE A REPLY