കണിക്കൊന്ന പറിക്കാന്‍ കയറിയ യുവാവ് വീണു മരിച്ചു

255

കൊച്ചി: കണിക്കൊന്ന പറിക്കാന്‍ കയറിയ യുവാവ് വീണു മരിച്ചു. നെല്ലിമറ്റം സ്വദേശി ഷിബു (37) ആണ് മരിച്ചത്. എറണാകുളം കോതമംഗലത്താണ് സംഭവം നടന്നത്.

NO COMMENTS

LEAVE A REPLY