മെഡിക്കല്‍ കോഴ : എം.ടി. രമേശിന് വിജിലന്‍സ് നോട്ടീസ്

205

മെഡിക്കല്‍ കോഴ ആരോപണത്തില്‍ ബിജെപി നേതാവ് എം.ടി. രമേശൻ മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് വിജിലന്‍സ്. ഇൗ മാസം 31ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാനാണ് നിർദ്ദേശം.

NO COMMENTS