നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു

184

ശ്രീനഗര്‍ : നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സൈനികനായ വികാസ് ഗുരുങാണ് ആശുപത്രിയില്‍ മരിച്ചത്.

NO COMMENTS