ലോ അക്കാദമി കളളപ്പണം വെളുപ്പിച്ചതായി പരാതി

206

ലക്ഷ്‍മി നായര്‍ പ്രിന്‍സിപ്പലായുള്ള ലോ അക്കാദമി കളളപ്പണം വെളുപ്പിച്ചതായി പരാതി. രണ്ട് അക്കൌണ്ടുകളിലായി രണ്ട് കോടിയോളം രൂപ നിക്ഷേപിച്ചു. കോളജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് പിരിച്ച തുകയാണെന്നാണ് അക്കാദമിയുടെ വിശദീകരണം. ഇതേ തുടര്‍ന്ന് ആദായനികുതി വകുപ്പ് പരിശോധന നടത്തുകയാണ്.

NO COMMENTS

LEAVE A REPLY