ലാവലിന്‍ കേസ് പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റി

177

കൊ​ച്ചി: ലാ​വ​ലി​ന്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി അ​ടു​ത്ത വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. കേസില്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ഉള്‍പ്പെടെയുള്ളവരെ കു​റ്റ​വി​മു​ക്ത​രാ​ക്കി​ക്കൊണ്ടുള്ള വിധിക്കെതിരെ സി ​ബി​ ഐ ന​ല്‍​കി​യ റി​വി​ഷ​ന്‍ ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്. പി​ണ​റാ​യി​യു​ടെയും സി​ ബി ​ഐയുടെയും അ​ഭി​ഭാ​ഷ​കര്‍ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് കേ​സ് അടുത്തയാഴ്ചത്തേക്ക് മാറ്റിയത്. അതിനിടെ കേസ് അടിയന്തരമായി പരിഗണിക്കണമെന്നവശ്യപ്പെട്ട് അ​ഡ്വ. ആ​ളൂ​ര്‍ മു​ഖേ​നെ എം ആര്‍ അജിത്കുമാര്‍ എന്നയാള്‍ മറ്റൊരു ഹര്‍ജി കൂടി സമര്‍പ്പിച്ചു.

NO COMMENTS

LEAVE A REPLY