വണ്ടിപ്പെരിയാറില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിനു തീപിടിച്ചു

212

തൊടുപുഴ• വണ്ടിപ്പെരിയാറില്‍ 57-ാം മൈലിനുസമീപം ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിനു തീപിടിച്ചു. യാത്രക്കാര്‍ കുറവായിരുന്നു. ആര്‍ക്കും അപകടമില്ല. കുമളിയില്‍നിന്നു കോട്ടയത്തേക്കുപോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

NO COMMENTS

LEAVE A REPLY