കൊട്ടിയൂര്‍ പീഡനം : രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി

173

പേരാവൂര്‍: കൊട്ടിയൂര്‍ പീഡനകേസിലെ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഫാ.റോബിന്‍ വടക്കുംചേരിക്ക് കുഞ്ഞിനെ മാറ്റുന്നതടക്കമുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തത് തങ്കമ്മയാണ്. ഗൂഢാലോചന അടക്കമുള്ള കുറ്റമാണ് തങ്കമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനുള്ള ഹൈക്കോടതി നിര്‍ദേശത്ത തുടര്‍ന്നാണ് തങ്കമ്മ കീഴടങ്ങിയത്. ഹാജരാകുന്ന അന്ന് തന്നെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

NO COMMENTS

LEAVE A REPLY