ലോ​ക്ക്ഡൗ​ണ്‍ – കാ​സ​ര്‍​ഗോ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ കർശന നി​യ​ന്ത്ര​ണം.

104

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ല്‍ മേ​യ് മൂ​ന്നു വ​രെ ലോ​ക്ഡൗ​ണ്‍ ഇ​ള​വി​ല്ലാ​തെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം തു​ട​രും.മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യ കാ​സ​ര്‍​ഗോ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ളി​ല്ല.ഈ ​ജി​ല്ല​ക​ളി​ല്‍ ഈ ​ജി​ല്ല​ക​ളി​ല്‍ തീ​വ്ര​രോ​ഗ ബാ​ധ​യു​ള്ള വി​ല്ലേ​ജു​ക​ളു​ടെ അ​തി​ര്‍​ത്തി അ​ട​യ്ക്കും. എ​ന്‍​ട്രി പോ​യി​ന്‍റും എ​ക്സി​റ്റ് പോ​യി​ന്‍റും അ​വി​ട​ങ്ങ​ളി​ലു​ണ്ടാ​കും. ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ഈ ​പോ​യി​ന്‍റി​ലൂ​ടെ എ​ത്തി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കാ​സ​ര്‍​ഗോ​ഡ്-61, ക​ണ്ണൂ​ര്‍-45, മ​ല​പ്പു​റം-9 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ ക​ണ​ക്ക്. ഇ​തു ക​ഴി​ഞ്ഞാ​ല്‍ കൂ​ടു​ത​ല്‍ പോ​സി​റ്റീ​വ് കേ​സു​ള്ള​ത് കോ​ഴി​ക്കോ​ടാ​ണ്. ഒ​ന്പ​ത് എ​ണ്ണം. ഈ ​നാ​ലു ജി​ല്ല​ക​ള്‍ ചേ​ര്‍​ത്ത് ഒ​രു മേ​ഖ​ല​യാ​ക്ക​ണം എ​ന്ന അ​ഭി​പ്രാ​യം സം​സ്ഥാ​ന​ത്തി​നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

NO COMMENTS