ജ​മ്മു കാ​ഷ്മീ​രി​​ല്‍ നു​ഴ​ഞ്ഞു​യ​റാ​ന്‍ ശ്ര​മി​ച്ച മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

215

ജ​മ്മു : ജ​മ്മു കാ​ഷ്മീ​രി​​ല്‍ നു​ഴ​ഞ്ഞു​യ​റാ​ന്‍ ശ്ര​മി​ച്ച മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ സൈ​ന്യ​ത്തി​നു നേ​രെ വെ​ടി​വ​യ്പു​ണ്ടാ​കു​ക​യാ​യി​രു​ന്നു. സൈ​ന്യം ന​ട​ത്തി​യ ശക്തമായ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. മേ​ഖ​ല​യി​ല്‍ സൈ​ന്യ​ത്തി​ന്‍റെ തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

NO COMMENTS