2017-ലെ കേന്ദ്രസര്‍ക്കാര്‍ കലണ്ടര്‍ പുറത്തിറക്കി ; 12 പേജിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം

203

ന്യൂഡല്‍ഹി• 2017-ലെ കേന്ദ്രസര്‍ക്കാര്‍ കലണ്ടര്‍ കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു പുറത്തിറക്കി. 12 പേജിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്വച്ഛ ഭാരത്, അടിസ്ഥാന സൗകര്യ വികസനം, കര്‍ഷകരുമായുള്ള സംവാദം, യുവാക്കളിലൂടെയുള്ള വികസനം, ഗ്രാമങ്ങളിലെ വൈദ്യുതിവത്കരണം തുടങ്ങിയവയാണ് കലണ്ടറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍.

NO COMMENTS

LEAVE A REPLY