എ​സ്ഡി​പി​ഐ​യു​മാ​യി ര​ഹ​സ്യ ച​ര്‍​ച്ച ന​ട​ത്തേ​ണ്ട ഒ​രു കാ​ര്യ​വും മു​സ്ലിം​ലീ​ഗി​നി​ല്ല ; ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍.

161

മ​ല​പ്പു​റം: എ​സ്ഡി​പി​ഐ​യു​മാ​യി ര​ഹ​സ്യ ച​ര്‍​ച്ച ന​ട​ത്തേ​ണ്ട ഒ​രു കാ​ര്യ​വും മു​സ്ലിം​ലീ​ഗി​നി​ല്ലെ​ന്ന് ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ പ​റ​ഞ്ഞു. ഹോ​ട്ട​ലി​ല്‍ വ​ന്ന സ​മ​യ​ത്ത് എ​സ്ഡി​പി​ഐ നേ​താ​ക്ക​ളും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്ന​ല്ലാ​തെ മ​റ്റൊ​രു ച​ര്‍​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. അ​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​താ​ണ്. പി​ന്നെ​ന്തി​നാ​ണ് ച​ര്‍​ച്ച ന​ട​ത്തേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ലീ​ഗ് നേ​താ​ക്ക​ളും പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​മാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ കൊ​ണ്ടോ​ട്ടി തു​റ​ക്ക​ലി​ലെ കെ​ടി​ഡി​സി​യു​ടെ ടാ​മ​റി​ന്‍​ഡ് ഹോ​ട്ട​ലി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ തേ​ടി​യാ​ണ് ലീ​ഗ് നേ​താ​ക്ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്നാ​ണ് അ​ഭ്യൂ​ഹം. എ​ന്നാ​ല്‍ എ​സ്ഡി​പി​ഐ നേ​താ​ക്ക​ളു​മാ​യി യാ​ദൃ​ശ്ചി​ക​മാ​യി ക​ണ്ടു​മു​ട്ടി​യ​താ​ണെന്നാണ് ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ പ്ര​തി​ക​ര​ണം. കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന​ത് ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി നേരത്തെ നി​ഷേ​ധി​ച്ചി​രു​ന്നു.ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ള്‍ എ​സ്ഡി​പി​ഐ നേ​താ​ക്ക​ളു​മാ​യി ര​ഹ​സ്യ​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ സം​ഭ​വം പു​റ​ത്താ​യ​ത് ലീ​ഗി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി.

NO COMMENTS