ലോറി മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു

201

കോട്ടയം • ലോറി മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അയര്‍ക്കുന്നം ബവ്റിജസ് കോര്‍പറേഷന്‍ ഗോ‍ഡൗണില്‍ ലോഡുമായെത്തിയ ലോറിയുടെ ഡ്രൈവര്‍ മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്ബാറ സിപി ചള്ള സന്തോഷ് (40) ആണു മരിച്ചത്. ഗോഗൗണിനു സമീപത്തെ ഇറക്കത്തില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി മുന്നോട്ട് ഉരുണ്ടതു നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ സന്തോഷ് ലോറിക്കും മതിലിനും ഇടയില്‍ കുടുങ്ങുകയായിരുന്നു.

NO COMMENTS

LEAVE A REPLY